• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
December 22, 2023

അവാർഡ് ജേതാവും അന്തർദേശീയ തലത്തിൽ ശ്രദ്ധേയനുമായ ഒരു ഇംഗ്ലീഷ് കവി ജേക്കബ് ഐസകിന്റെ  'സെൻസ് ഓഫ് എനിഗ്മ' എന്ന പുസ്തക സമാഹാരത്തിന്റെ പ്രകാശനവും സാഹിത്യ സംവാദവും.

 മാവേലിക്കരയിൽ ജനിച്ചു വളർന്ന  ജേക്കബ് ഐസക്  ദക്ഷിണാഫ്രിക്കയിലെ സെന്റ് തോമസ് എജ്യുക്കേഷൻ പ്രോജക്റ്റിന്റെ  സ്ഥാപകനും  മാർബിൾ ഹാളിലുള്ള ഗുഡ് ഷെപ്പേർഡ് മോഡൽ ഹൈസ്‌കൂളിന്റെ സ്ഥാപക ഉടമയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ്.

ഒരു സംരംഭകനും  ബിസിനസ്സ് സ്ഥാപനത്തിന്റെ സിഇഒയും വിദ്യാഭ്യാസ വിചക്ഷണനുമാണെങ്കിലും, കവിതയിലൂടെ ശക്തമായ വികാരങ്ങളെയും ചിന്തകളെയും പ്രകാശിപ്പിക്കുവാനുള്ള  അദ്ദേഹത്തിന്റെ അഭിനിവേശം പറഞ്ഞറിയിക്കാവുന്നതല്ല

 ജേക്കബ് ഐസകിന്റെ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട 'സെൻസ് ഓഫ് എനിഗ്മ' എന്ന പുസ്തക സമാഹാരത്തിന്റെ നിരവധി നിരൂപണങ്ങളടങ്ങിയ പുലിസ്റ്റർ ബുക്‌സ്  പ്രസിദ്ധീകരിച്ച Critical Analyses Of the Towering poet JACOB ISAC'S Sense of Enigma എന്ന പുസ്തകത്തിന്റെ  പ്രകാശനവും സാഹിത്യ സംവാദവും ഡിസംബർ 23 ശനിയാഴ്‌ച ഇന്ദിരാനഗറിലുള്ള റോട്ടറി ക്ലബല്ലിൽ വച്ച് രാവിലെ 10 മണിക്ക് നടത്തുന്നു. ഏവർക്കും സ്വാഗതം..

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധാകരൻ രാമന്തളി പുസ്തകം പ്രകാശനവും ഉത്ഘാടന പ്രസംഗവും നടത്തും. എഡിറ്റർ സെബാസ്റ്റ്യൻ, രമാ പ്രസന്ന പിഷാരടി,  ടി.പി.വിനോദ്, Dr. വീണ രവികുമാർ, ബ്രിജി KT, അനിൽ മിത്രാനന്ദപുരം,  Dr.ജേക്കബ് ഐസക് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കും  ബാംഗ്ലൂരിലെ  എഴുത്തുകാരും ഭാഷാ സ്നേഹികളും പങ്കെടുക്കും. 

Dr. ജേക്കബ് ഐസക്കിനെപ്പറ്റി:

Mr.Jacob Isaac is an award-winning and internationally acclaimed English poet. Born in Mavelikara, Kerala (India), he is the founder of the Saint Thomas Education Project in South Africa (STEPSA) and the founder, owner and Chief Executive Officer (CEO) of the Good Shepherd Model High School in Marble Hall, South Africa. Although he is an entrepreneur and CEO of a business enterprise and an educator, his passion in portraying the powerful feelings and thoughts through poetry supersedes all his other interests. By using imagery and metaphors, he creates meaning and beauty to the feelings and thoughts and to the inexplicable enigmatic and existential situations. By using rhythm and language, he communicates psychological perspectives from the hidden and invisible world of human consciousness through his poetic expressions. His distinctive poetics and persona create a unique style for his poetry, which evoked much attention from many corners of the world.

K. JAYAKUMAR (IAS) about Jacob Isac and his writings.
"These poems bear the painful imprints of history, 'tears of dark dreams', and the outcry of a bruised age. Living in South Africa, Jacob Isaac distils in his poems the anger, anguish and hopes of an emotionally wounded nation. However, the abiding tone is 'I can' and that affirmation is what good poetry uniquely provides. These poems encapsulate the spirit of his times and outline the art of living in traumatic times." -

Cool Bangalore News 

footer
Top